കുവൈറ്റ് സിറ്റി : വ്യാജരേഖ ചമച്ചതിനും ഉടമയുടെ സമ്മതമില്ലാതെ വാഹനം അനധികൃതമായി കൈമാറ്റം ചെയ്തതിനും കുവൈറ്റ് ആഭ്യന്തര മന്ത്രാലയത്തിലെ ലെഫ്റ്റനൻ്റ് കേണലിന് കുവൈറ്റ് അപ്പീൽ കോടതി ഏഴു വർഷത്തെ കഠിന തടവ് വിധിച്ചു. എന്നാൽ ഇടപാടിൽ ഉൾപ്പെട്ട രണ്ട് സിവിലിയൻ ജീവനക്കാരെ ഉദ്യോഗസ്ഥൻ്റെ ഉത്തരവുകൾ പാലിച്ചെന്ന് ചൂണ്ടിക്കാട്ടി അവരെ വെറുതെ വിടാൻ കോടതി തീരുമാനിച്ചു.
വ്യാജ രേഖ ചമച്ച് വാഹനം കൈമാറ്റം ചെയ്ത കേസിൽ ലെഫ്റ്റനൻ്റ് കേണലിന് 7 വർഷത്തെ കഠിന തടവ്
വ്യാജരേഖ ചമച്ചതിനും ഉടമയുടെ സമ്മതമില്ലാതെ വാഹനം അനധികൃതമായി കൈമാറ്റം ചെയ്തതിനും കുവൈറ്റ് ആഭ്യന്തര മന്ത്രാലയത്തിലെ ലെഫ്റ്റനൻ്റ് കേണലിന് കുവൈറ്റ് അപ്പീൽ കോടതി ഏഴു വർഷത്തെ കഠിന തടവ് വിധിച്ചു