ഗൾഫ് ഉച്ചകോടിക്കായി താൽക്കാലികമായി അടച്ച എല്ലാ റോഡുകളും വീണ്ടും തുറന്നതായി ആഭ്യന്തര മന്ത്രാലയം

0
18

കുവൈറ്റ് സിറ്റി : 45-ാമത് ഗൾഫ് ഉച്ചകോടിക്കായി താൽക്കാലികമായി അടച്ച എല്ലാ റോഡുകളും വീണ്ടും തുറക്കുന്നതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. അടച്ചുപൂട്ടൽ കാലയളവിൽ സഹകരണത്തിനും നിർദ്ദേശങ്ങൾ പാലിച്ചതിനും പൗരന്മാർക്കും താമസക്കാർക്കും നന്ദി അറിയിച്ചു

Previous articleആംബുലന്‍സും കെഎസ്ആര്‍ടിസി ബസും കൂട്ടിയിടിച്ചു; രോഗിയുടെ ഭാര്യ തെറിച്ചു വീണു
Next articleസഗീർ തൃക്കരിപ്പൂർ : മനുഷ്യഹൃദയം കീഴടക്കിയ വ്യക്തിത്വം

LEAVE A REPLY

Please enter your comment!
Please enter your name here