ഫിഫ്ത് റിങ് റോഡിലെ പാലത്തിൽനിന്നും വാഹനം താഴേക്ക് വീണു; ഒരു മരണം

0
7

കുവൈത്ത് സിറ്റി: തിങ്കളാഴ്ച വൈകുന്നേരം അഞ്ചാമത്തെ റിംഗ് റോഡിൽ (ഷെയ്ഖ് സായിദ് റോഡ്) രണ്ട് വാഹനങ്ങൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം. സുലൈബിഖാത്ത് അഗ്നിശമന സേന ഉടൻ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി. രണ്ട് വാഹനങ്ങൾ തമ്മിൽ കൂട്ടിയിടിച്ചതാണെന്നും അതിലൊന്ന് പാലത്തിൽ നിന്ന് വീണതാണെന്നും കണ്ടെത്തി. അപകടത്തിൽ ഒരാൾ മരണപ്പെട്ടു. ബന്ധപ്പെട്ട അതോറിറ്റിയിലേക്ക് വിഷയം റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

Previous articleകുവൈത്ത്വൽക്കരണം സജീവം; പ്രവാസി തൊഴിലാളികളുടെ എണ്ണത്തിൽ കുറവ്; ആറ് മാസത്തിനിടെ 26,789 പൗരന്മാർ ജോലിക്ക് അപേക്ഷിച്ചുവെന്ന് കണക്കുകൾ
Next articleഅദാൻ പ്രദേശത്തെ വീട്ടിൽ തീപിടിത്തം; രണ്ട് പേർക്ക് ദാരുണാന്ത്യം

LEAVE A REPLY

Please enter your comment!
Please enter your name here