വാഹനമോടിക്കുന്നതിനിടയിൽ ഫോട്ടോ എടുത്താൽ കടുത്ത നടപടി

0
4

കുവൈറ്റ് സിറ്റി : കാർ ഓടിക്കുകയും ചിത്രമെടുക്കുകയും ചെയ്യുന്നവർ വലിയ നിയമ ലംഘനമാണ് ചെയ്യുന്നതെന്നും , അതിനൊരു അനുരഞ്ജനവുമില്ലെന്നും ബ്രിഗേഡിയർ ജനറൽ ഖാലിദ് അൽ അദ്വാനി. ഫോട്ടോ എടുക്കണമെങ്കിൽ വാഹനം നിർത്തി ഫോട്ടോയോ വീഡിയോയോ എടുക്കണമെന്നും ജനങ്ങളുടെ ജീവിതം അപയായപ്പെടുത്തുന്ന പ്രവർത്തികൾ അനുവദിക്കില്ലെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

Previous articleഹിറ്റടിച്ച് ബേസില്‍ നസ്രിയ ചിത്രം 50 കോടി ക്ലബില്‍: ‘സൂക്ഷ്മദര്‍ശിനി’ വന്‍ വിജയം
Next articleഷദ്ദാദിയ സർവകലാശാലയിലെ എഐ ലബോറട്ടറിയിൽ തീപിടുത്തം

LEAVE A REPLY

Please enter your comment!
Please enter your name here