ഷദ്ദാദിയ സർവകലാശാലയിലെ എഐ ലബോറട്ടറിയിൽ തീപിടുത്തം

0
39

ഷദ്ദാദിയ സർവകലാശാലയിലെ എഐ ലബോറട്ടറിയിൽ തീപിടുത്തംകുവൈത്ത് സിറ്റി: ഷദ്ദാദിയ സർവകലാശാലയിലെ ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് ലബോറട്ടറിയിൽ തീപിടുത്തം. ഷദ്ദാദിയ സെൻ്റർ ഫോർ ഹാസാർഡസ് മെറ്റീരിയൽസ് ഫയർ ബ്രിഗേഡ് എത്തി തീ നിയന്ത്രണ വിധേയമാക്കി. തിങ്കളാഴ്ച വൈകുന്നേരമായിരുന്നു സംഭവം. കാര്യമായ പരിക്കുകളും നാശനഷ്ടങ്ങളോ ആളപായമോ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.

Previous articleവാഹനമോടിക്കുന്നതിനിടയിൽ ഫോട്ടോ എടുത്താൽ കടുത്ത നടപടി
Next articleഉപയോഗിക്കാത്ത സിക്ക് ലീവ്; പകരം ശമ്പളം നല്‍കുന്നത് അവസാനിപ്പിക്കാൻ കുവൈത്ത്

LEAVE A REPLY

Please enter your comment!
Please enter your name here