ഹരിപ്പാട് സ്വദേശി കുവൈത്തിൽ ഹൃദയാഘാതംമൂലം മരണപ്പെട്ടു

0
3

കുവൈറ്റ് സിറ്റി : ഹരിപ്പാട് സ്വദേശി കുവൈത്തിൽ ഹൃദയാഘാതംമൂലം മരണപ്പെട്ടു. സ്വകാര്യ കമ്പനിയിൽ ജോലി ചെയ്യുകയായിരുന്ന ഹരിപ്പാട്, പിലാപ്പുഴ,കോമളത്തു പടീറ്റതിൽ വീട്ടിൽ ഉണ്ണികൃഷ്ണകുറുപ്പ് (55) ആണ് മരണപ്പെട്ടത്.

Previous articleജീവിത സമ്പാദ്യം റൂം മേറ്റ് മോഷ്ടിച്ചതായി പ്രവാസിയുടെ പരാതി; അന്വേഷണം ആരംഭിച്ചു
Next articleകേരള അസോസിയേഷന്‍ കുവൈറ്റ് ‘നോട്ടം’ ഫിലിം ഫെസ്റ്റിവല്‍ ഡിസംബര്‍ 6 ന്

LEAVE A REPLY

Please enter your comment!
Please enter your name here