തൃശ്ശൂരിൽ കാട്ടാനക്കുട്ടി സെപ്റ്റിക് ടാങ്കിൽ വീണു; രക്ഷയ്‌ക്കെത്തി വനം വകുപ്പ് അധികൃതര്‍

0
11

തൃശ്ശൂര്‍: പാലപ്പിള്ളി എലിക്കോട് നഗറിൽ കാട്ടാന സെപ്റ്റിക് ടാങ്കിൽ വീണു. എലിക്കോട് റാഫി എന്നയാളുടെ കക്കൂസ് കുഴിയിലാണ് കാട്ടാന വീണ് കിടക്കുന്നത്. രാവിലെ 8 മണിയോടെ നാട്ടുകാരാണ് കാട്ടാനക്കുട്ടി സെപ്റ്റിക് ടാങ്കിൽ വീണത് കണ്ടത്. പാലപ്പിള്ളി റേഞ്ച് ഫോറസ്റ്റ് അധികൃതർ സ്ഥലത്തെത്തി. ആനയെ കയറ്റിവിടാനുള്ള ശ്രമം വനം വകുപ്പ് തുടങ്ങി.

Previous articleഇറാനിൽ 5.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം; ഇറാഖിലും കുവൈറ്റിലും പ്രകമ്പനം
Next articleകുവൈത്തിന്റെ പുതിയ തൊഴിൽ നയം ; വിപണിയെ ശക്തമാക്കുന്നതിനും നടപടിക്രമങ്ങൾ സുഗമമാക്കുന്നതിനും

LEAVE A REPLY

Please enter your comment!
Please enter your name here