T-Grill മൂന്നാമത്തെ ബ്രാഞ്ച് സാൽമിയയിൽ പ്രവർത്തനം ആരംഭിക്കുന്നു

0
6

കുവൈറ്റ് സിറ്റി : രുചി വൈവിധ്യങ്ങളുമായി T-Grill റെസ്റ്റോറന്‍റ് സാല്മിയയിൽ പ്രവര്‍ത്തനം ആരംഭിക്കുന്നു. സാല്മിയയിൽ ഓൾഡ് സൂക്കിലെ സലേം സ്ട്രീറ്റിൽ ടി ഗ്രില്ലിന്റെ മൂന്നാമത്തെ ബ്രാഞ്ചിന്റെ ഉദ്‌ഘാടനം ഡിസംബർ 8 ന് വൈകിട്ട് അഞ്ചുമണിക്കാണ് . ഇന്ത്യന്‍, അറേബ്യന്‍,ഇറ്റാലിയൻ വൈവിധ്യങ്ങളുമായാണ് തക്കാരാ ഗ്രൂപ് ഓഫ് കമ്പനിയുടെ ബ്രാൻഡ് ആയ T-Grill റെസ്റ്റോറന്‍റ് ഭക്ഷണ പ്രേമികളെ സല്‍ക്കരിക്കുന്നത്.

Previous articleസിൽവർ കിക്ക് ട്രോഫി സിൽവർ സ്റ്റാറിന് സ്വന്തം
Next articleതിരുവനന്തപുരം സ്വദേശി ഹ്ര്യദയാഘാതംമൂലം കുവൈത്തിൽ മരണപ്പെട്ടു

LEAVE A REPLY

Please enter your comment!
Please enter your name here