ബർത്തഡേ ഗിഫ്റ്റായി എത്തിയത് മാരക ലഹരിമരുന്ന്; കസ്റ്റംസ് പിടികൂടി

0
9

കുവൈത്ത് സിറ്റി: ജന്മദിന സമ്മാനങ്ങൾ എന്ന രേഖപ്പെടുത്തി യൂറോപ്യൻ രാജ്യത്ത് നിന്ന് വന്ന സംശയാസ്പദമായ കയറ്റുമതി പിടികൂടി എയർ കാർഗോ കസ്റ്റംസ് ഉദ്യോഗസ്ഥർ. പരിശോധനയിൽ ഒരു കിലോഗ്രാം തൂക്കമുള്ള ഷാബു എന്ന മയക്കുമരുന്നാണ് അകത്ത് ഒളിപ്പിച്ചിരുന്നത് എന്ന് കണ്ടെത്തി.ആവശ്യമായ എല്ലാ കസ്റ്റംസ് നടപടിക്രമങ്ങളും നടത്തി ഇവ പിടിച്ചെടുത്തുവെന്നും അധികൃതർ വിശദീകരിച്ചു.

Previous articleആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് അടക്കം വിവിധ വിഷയങ്ങളിൽ ചർച്ച; സഹകരണം ശക്തമാക്കി കുവൈത്തും യുഎസും
Next articleഅഗ്നിബാധയെ അതിജീവിച്ച ക്രിസ്തുവിന്റെ മുൾക്കിരീടം നോത്രദാം കത്തീഡ്രലിലേക്ക് തിരികെ എത്തിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here