2031ലെ ഏഷ്യൻ കപ്പിന് ആതിഥേയത്വം വഹിക്കാനൊരുങ്ങി കുവൈത്ത്

0
4

കുവൈത്ത് സിറ്റി: 2031ലെ ഏഷ്യൻ കപ്പ് സംഘടിപ്പിക്കാൻ കുവൈത്ത് ഫുട്ബോൾ അസോസിയേഷൻ ഏഷ്യൻ ഫുട്ബോൾ കോൺഫെഡറേഷന് നിവേദനം നൽകി. 1980ൽ കുവൈത്ത് ഒരിക്കൽ ടൂർണമെൻ്റിന് ആതിഥേയത്വം വഹിച്ചിരുന്നു. അന്ന് രണ്ട് ഗ്രൂപ്പുകളായി തിരിഞ്ഞ് 10 ടീമുകളാണ് പങ്കെടുത്തത്. ആ വർഷം സ്വന്തം മണ്ണിൽ നടന്ന ഏഷ്യൻ കപ്പിൽ കുവൈത്ത് ദേശീയ ടീമാണ് ജേതാക്കളായത്.

Previous articleജുവനൈൽ കേസുകളിൽ ഏറ്റവും അപകടകരം നിരോധിത ​ഗ്രൂപ്പുകളിൽ ചേരുന്നതെന്ന് ; സാമൂഹിക കാര്യ മന്ത്രാലയം അസിസ്റ്റൻ്റ് അണ്ടർ സെക്രട്ടറി
Next article‘സിറിയയെ ആക്രമിക്കാനുള്ള ഇസ്രായേലിന്റെ കാരണങ്ങൾ ഇനിയില്ല’; നെതന്യാഹുവിന് മുന്നറിയിപ്പ് നൽകി ജുലാനി

LEAVE A REPLY

Please enter your comment!
Please enter your name here