പ്രധാന വിഭാഗങ്ങളിൽ മലയാളി സ്പെഷ്യലിസ്റ്റുകളുമായി മെഡക്‌സ് മെഡിക്കൽ ഗ്രൂപ്പ്

0
6

കുവൈറ്റ് സിറ്റി : ആയിരക്കണക്കിന് രോഗികളുടെ നിറഞ്ഞ സന്തുഷ്ടിയും പ്രീതിയുംആർജ്ജിച്ചുകൊണ്ട് അനുദിനം വളർന്നുകൊണ്ടിരിക്കുന്ന കുവൈറ്റ് ആതുര ശുശ്രുഷാ രംഗത്തെ പ്രശസ്തരായ മെഡക്‌സ് മെഡിക്കൽ ഗ്രൂപ്പ് ഫഹാഹീൽ, അബു ഹലീഫ ബ്രാഞ്ചുകളിൽ പ്രധാന വിഭാഗങ്ങളിലെല്ലാം സ്പെഷ്യലിസ്ററ് കളായ മലയാളിഡോക്ടർമാരുടെ സേവനം ഉറപ്പാക്കിയിട്ടുണ്ട്. പീഡിയാട്രിക്, ജെനെറൽ പ്രാക്റ്റീഷനർ, ഗൈനോക്കോളജി, ഇന്റെര്ണല് മെഡിസിൻ, ഡെന്റിസ്ട്രി, ഒഫ്‌താൽമോളജി എന്നി വിഭാഗങ്ങളിൽ ഇപ്പോൾ മലയാളികളായ സ്പെഷ്യലിസ്റ്റ് ഡോക്ടർമാരുടെ സേവനം ലഭ്യമാണെന്ന് മെഡക്‌സ് മെഡിക്കൽ ഗ്രൂപ്പ് മാനേജ്‍മെന്റ് അറിയിച്ചു.

Previous articleഅലക്സിയോസ്‌ മാർ യൗസേബിയോസ്‌ മെത്രാപ്പോലീത്തായ്ക്ക്‌ സ്വീകരണം നൽകി
Next articleകോഴിക്കോട് ജില്ലാ അസോസിയേഷന്‍, കുവൈറ്റ്‌‌ ജഹറ ഏരിയ ഭാരവാഹികളെ തെരഞ്ഞെടുത്തു

LEAVE A REPLY

Please enter your comment!
Please enter your name here