കുവൈത്തിലെ വിശ്വകർമ്മജരുടെ സംഘടനയായ വിശ്വബ്രഹ്മം കുവൈത്ത് നടത്തിയ ലളിത ഗാനമത്സര വിജയികളെ പ്രഖ്യാപിച്ചു.സബ്ജൂനിയർ, ജൂനിയർ, സീനിയർ, സൂപ്പർ സീനിയർ എന്നീവിഭാഗങ്ങളിലാണ് മത്സരങ്ങൾ നടന്നത്,സബ്ജൂനിയർ വിഭാഗത്തിൽ, ജീവജിഗ്ഗു സദാശിവൻ, ആൻവിതഅനീഷ് , ഹൃദ്യ സുമേഷ് , എന്നിവവരും.ജൂനിയർ വിഭാഗത്തിൽ, രൂപ രതീഷ്, രാഗപ്രിയ പ്രസാദ്, അനാമിക രാജേഷ്, എന്നിവരും.സീനിയർ വിഭാഗത്തിൽ, സനിക സനു , റാണിമോൾ, ശ്രീലക്ഷ്മി ബിജു, എന്നിവരുംസൂപ്പർ സീനിയർ വിഭാഗത്തിൽ, പ്രദീപ്, സജി എസ് , ശരത്ത് കുമാർ എന്നിവരും യഥാക്രമം ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങൾ നേടി.