ഗൾഫ് കപ്പിനായി എത്തിയവരുടെ ഇഷ്ട കേന്ദ്രങ്ങളിൽ ഒന്നായി മാറി മുബാറക്കിയ മാർക്കറ്റ്

0
17

​കുവൈത്ത്സിറ്റി: ​ഗൾഫ് കപ്പിനായി കുവൈത്തിലെത്തിവരുടെ ഇഷ്ട കേന്ദ്രങ്ങളിൽ ഒന്നായി മാറി മുബാറക്കിയ മാർക്കറ്റ്. ചരിത്രത്തിൻ്റെയും പൈതൃകത്തിൻ്റെയും സുഗന്ധം നിറഞ്ഞ മുബാറക്കിയ മാർക്കറ്റിലേക്ക് നിരവധി സഞ്ചാരികളാണ് എത്തുന്നത്. കുവൈത്തിലെ പ്രമുഖ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ ഒന്നായതിനാലും അതിൻ്റെ പരമ്പരാഗത സ്വഭാവം കാത്തുസൂക്ഷിക്കുന്ന ചരിത്രസ്മരണയുള്ളതിനാലും ജനപ്രിയ മാർക്കറ്റ് സന്ദർശിക്കാൻ എല്ലാ പ്രായത്തിലുമുള്ള ആളുകളും താത്പര്യപ്പെടുന്നുണ്ട്.

Previous article90-ാം മിനിറ്റിൽ ​ഗോൾ; യുഎഇയെ തകർത്ത് ​ഗൾഫ് കപ്പിൽ കുവൈത്തിന്റെ കുതിപ്പ്
Next articleകാണാതായ ഇന്ത്യക്കാരനെ അപകടത്തിൽ മരിച്ച നിലയിൽ കണ്ടെത്തി; മൃതദേഹം ഇന്ത്യയിലേക്ക് അയച്ചു

LEAVE A REPLY

Please enter your comment!
Please enter your name here