സെക്കൻഡറി ട്രാൻസ്ഫോർമർ സ്റ്റേഷനുകളിൽ അറ്റകുറ്റപ്പണികൾ; കുവൈത്തിലെ ഈ പ്രദേശങ്ങളിൽ വൈദ്യുതി മുടങ്ങൂം

0
43

കുവൈത്ത് സിറ്റി: ആറ് ഗവർണറേറ്റുകളിലെ ചില സെക്കൻഡറി ട്രാൻസ്ഫോർമർ സ്റ്റേഷനുകളിൽ ശനിയാഴ്ച അറ്റകുറ്റപ്പണികൾ ആരംഭിക്കുമെന്ന് വൈദ്യുതി, ജലം, പുനരുപയോഗ ഊർജ മന്ത്രാലയം അറിയിച്ചു. അറ്റകുറ്റപ്പണികൾ ജനുവരി 4 വരെ തുടരും. അറ്റകുറ്റപ്പണി ഷെഡ്യൂളിൽ വ്യക്തമാക്കിയ പ്രദേശങ്ങളും തീയതികളും അനുസരിച്ച് വൈദ്യുതി തടസ്സപ്പെടും. രാവിലെ എട്ട് മുതൽ നാല് മണിക്കൂർ വരെയാണ് അറ്റകുറ്റപണികൾ നീളുക.പവർകട്ട് ഷെഡ്യൂൾ താഴത്തെ ലിങ്ക് വഴി അറിയാം https://www.alraimedia.com/raimedia/uploads/images/2024/12/27/1851626.pdf

Previous articleനാട്ടിലേക്ക് പണമയക്കാൻ ഇത് മികച്ച സമയം, അറിയാം ഇന്നത്തെ കുവൈറ്റ് ദിനാറിന്റെ കിടിലൻ റേറ്റ്
Next articleകുവൈത്തിലെ തെരുവുകളിൽ ഐസ്‌ക്രീം വിൽപന തടയുന്നതിനായി പരിശോധന കർശനമാക്കുന്നു

LEAVE A REPLY

Please enter your comment!
Please enter your name here