കുവൈത്തിലേക്ക് ഹാഷിഷ് കടത്തിയ കേസിൽ പ്രതികൾക്ക് വധശിക്ഷ

0
24

കുവൈത്ത് സിറ്റി: 160 കിലോ ഹാഷിഷ് കടത്തിയ കേസിൽ രണ്ട് ഇറാനികൾക്കും ഒരു ബിദൂണിനും വധശിക്ഷ വിധിച്ചു. കൗൺസിലർ അബ്ദുല്ല അൽ അസിമിയുടെ നേതൃത്വത്തിലുള്ള ക്രിമിനൽ കോടതിയാണ് ശിക്ഷ വിധിച്ചു. വിദേശത്തുനിന്ന് കടൽമാർഗം മയക്കുമരുന്ന് കൊണ്ടുവരാമെന്ന് ഏറ്റിരുന്നതായി പ്രതികൾ സമ്മതിച്ചിരുന്നു. തുടർന്ന് ആഭ്യന്തര മന്ത്രാലയം നിരീക്ഷിക്കുകയും തെളിവുകൾ സഹിതം മയക്കുമരുന്ന് പിടുകൂടുകയുമായിരുന്നു.

Previous article‘മാര്‍ക്കോ’ സിനിമയുടെ വ്യാജ പതിപ്പ് പ്രചരിപ്പിച്ച കേസ്; ഒരാള്‍ പിടിയില്‍
Next articleകുവൈത്തിൽ മരിച്ചയാൾ ഗൾഫ് രാജ്യത്ത് ജീവിച്ചിരിക്കുന്നു; വൻ പൗരത്വ തട്ടിപ്പ്

LEAVE A REPLY

Please enter your comment!
Please enter your name here