ഹവല്ലിയിൽ സ്വകാര്യ ആശുപത്രിയുടെ പാർക്കിംഗ് കെട്ടിടത്തിൽ വാട്ടർ ഹീറ്റർ പൊട്ടിത്തെറിച്ചു

0
13

കുവൈത്ത് സിറ്റി: ഹവല്ലി ഏരിയയിലെ ഒരു സ്വകാര്യ ആശുപത്രിയുടെ പാർക്കിംഗ് കെട്ടിടത്തിൽ വാട്ടർ ഹീറ്റർ പൊട്ടിത്തെറിച്ച് അപകടം. കെട്ടിടത്തിലെ ഒരു മുറിയുടെ ചുവരുകൾ തകർന്നു. ഹവല്ലി സെൻ്റർ ഫയർ ബ്രിഗേഡ് ഉടൻ ആവശ്യമായ നടപടികൾ സ്വീകരിച്ചതായി ജനറൽ ഫയർഫോഴ്സ് അറിയിച്ചു. അപകടത്തിൽ കാര്യമായ പരിക്കുകളൊന്നും ഉണ്ടായിട്ടില്ലെന്ന് അഗ്നിശമനസേന അറിയിച്ചു.

Previous articleമൃഗശാലയുടെ ഉടമസ്ഥാവകാശം; സോഷ്യൽ മീഡിയ പ്രചാരണം തള്ളി അഗ്രികൾച്ചർ അഫയേഴ്‌സ് പൊതു അതോറിറ്റി
Next articleകടകളുടെയും പരസ്യങ്ങളുടെയും ലൈസൻസ് പരിശോധന; മുനസിപ്പാലിറ്റി ക്യാമ്പയിൻ ആരംഭിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here