കുവൈത്ത് കേരള ഇസ്ലാഹി സെന്റർ 2025 വർഷത്തേക്കുള്ള പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. പ്രസിഡന്റ് : പി.എൻ. അബ്ദുല്ലത്തീഫ് മദനി, വൈസ് പ്രസിഡന്റ് : സി.പി.അബ്ദുൽ അസീസ്, ജനറൽ സെക്രട്ടറി: സുനാഷ് ശുക്കൂർ, ഫിനാൻസ് സെക്രട്ടറി: അബ്ദുല്ലത്തീഫ് കെ.സി എന്നിവരെയും വകുപ്പ് സെക്രട്ടറിമാരായി ഓർഗനൈസിംഗ് : സാലിഹ് സുബൈർ, ദഅവാ : സക്കീർ കൊയിലാണ്ടി, ഔഖാഫ് & ജാലിയാത്ത് : അബ്ദുൽ റഹ്‌മാൻ അബ്ദുല്ലത്തീഫ് പി.എൻ, QHLC : മുഹമ്മദ് ഷബീർ സലഫി, വിദ്യാഭ്യാസം : അബ്ദുൽ അസീസ് നരക്കോട്ട്, സാമൂഹ്യ ക്ഷേമം: ഹാറൂൺ അബ്ദുൽ അസീസ്, റിലീഫ് സെൽ: മുഹമ്മദ് അസ്‌ലം കാപ്പാട്, പബ്ലിക് റിലേഷൻ & മീഡിയ: അബ്ദുൽ സലാം എൻ.കെ, പബ്ലിസിറ്റി & പബ്ലിക്കേഷൻ: ഷാജു പൊന്നാനി, ക്രിയേറ്റിവിറ്റി: മുഹമ്മദ് അഷ്‌റഫ് ഏകരൂൽ, ഹജ്ജ്-ഉംറ: ഷബീർ നന്തി, ഐ.ടി & പ്രൊഫഷണൽ വിങ്: സമീർ അലി ഏകരൂൽ എന്നിവരെയും തെരഞ്ഞെടുത്തു.കൂടാതെ വകുപ്പുകൾക്ക് അസിസ്റ്റന്റ് സെക്രട്ടറിമാരായി ഓർഗനൈസിംഗ് : സമീർ മദനി കൊച്ചി, ദഅവാ : അബ്ദുൽ റഹ്‌മാൻ തങ്ങൾ, ഔഖാഫ് & ജാലിയാത്ത് : ഷഫീഖ് മോങ്ങം, QHLC : നഹാസ് മജീദ്, വിദ്യാഭ്യാസം : അൽ അമീൻ അബ്ദുൽ അസീസ്, സാമൂഹ്യ ക്ഷേമം: Dr. സുബിൻ, റിലീഫ് സെൽ: മുഹമ്മദ് അസ്ഹർ അത്തേരി, പബ്ലിക് റിലേഷൻ & മീഡിയ: സാജു ചെമ്മനാട്, പബ്ലിസിറ്റി & പബ്ലിക്കേഷൻ: അബ്ദുൽ മജീദ് കെ.സി, ക്രിയേറ്റിവിറ്റി: ഇംതിയാസ് മാഹി, ഹജ്ജ്-ഉംറ: അൻവർ കാളികാവ്, ഐ.ടി & പ്രൊഫഷണൽ വിങ്: മുജീബ് റഹ്‌മാൻ എൻ.സി എന്നിവരെയും തെരഞ്ഞെടുത്തു.ഖുർതുബ ഇഹ്‌യാഉതുറാസ് ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന തെരഞ്ഞെടുപ്പ് യോഗം ഷബീർ നന്തി, അൻവർ കാളികാവ്, അൽ ആമീൻ അബ്ദുൽ അസീസ്, ഇംതിയാസ് മാഹി എന്നിവർ നിയന്ത്രിച്ചു.