സെക്കൻഡറി ട്രാൻസ്‌ഫോർമർ സ്റ്റേഷനുകളിൽ അറ്റകുറ്റപണികൾ; കുവൈത്തിലെ ഈ പ്രദേശങ്ങളിൽ വൈദ്യുതി മുടങ്ങും

0
14

കുവൈത്ത് സിറ്റി: ആറ് ഗവർണറേറ്റുകളിലെയും ചില സെക്കൻഡറി ട്രാൻസ്‌ഫോർമർ സ്റ്റേഷനുകളിൽ ശനിയാഴ്ച അറ്റകുറ്റപ്പണികൾ ആരംഭിക്കുമെന്ന് വൈദ്യുതി, ജലം, പുനരുപയോഗ ഊർജ മന്ത്രാലയം അറിയിച്ചു. ഇത് ജനുവരി 25 വരെ തുടരും. അറ്റകുറ്റപ്പണിയിൽ വ്യക്തമാക്കിയ പ്രദേശങ്ങളും തീയതികളും അനുസരിച്ചാകും വൈദ്യുതി മുടക്കം. അറ്റകുറ്റപ്പണികൾ രാവിലെ എട്ട് മണിക്ക് ആരംഭിക്കുകയും നാല് മണിക്കൂർ തുടരുകയും ചെയ്യും. ജോലിയുടെ രീതികൾ അനുസരിച്ച് സമയത്തിൽ മാറ്റം വരാമെന്നും മന്ത്രാലയം അറിയിച്ചു.ഈ പ്രദേശങ്ങളിൽ വൈധ്യുതി മുടങ്ങും 👇https://www.alraimedia.com/raimedia/uploads/images/2025/01/17/1863548.pdf

Previous articleകുറഞ്ഞ ജീവിതച്ചെലവ്: വേൾഡ് കോസ്റ്റ് ഓഫ് ലിവിംഗ് സൂചികയിൽ ​​ഗൾഫിൽ രണ്ടാം സ്ഥാനത്ത് കുവൈത്ത്
Next articleഅഹമദ് നിസാറിന് യാത്രയയപ്പ് നൽകി

LEAVE A REPLY

Please enter your comment!
Please enter your name here