കുവൈത്തിലെ ഈ പ്രദേശങ്ങളിൽ വൈദ്യുതി മുടങ്ങും

0
36

കുവൈത്ത് സിറ്റി: ആറ് ഗവർണറേറ്റുകളിലെ ചില സെക്കൻഡറി ട്രാൻസ്ഫോർമർ സ്റ്റേഷനുകളിൽ ശനിയാഴ്ച അറ്റകുറ്റപ്പണികൾ ആരംഭിക്കുമെന്ന് വൈദ്യുതി, ജലം, പുനരുപയോഗ ഊർജ മന്ത്രാലയം അറിയിച്ചു. ഇത് അടുത്ത ഫെബ്രുവരി ഒന്ന് വരെ തുടരും. നിർദ്ദിഷ്ട പ്രദേശങ്ങളിൽ മെയിൻ്റനൻസ് ഷെഡ്യൂളുകൾ അനുസരിച്ച് വൈദ്യുതി മുടങ്ങും. അറ്റകുറ്റപ്പണികൾ രാവിലെ എട്ട് മണിക്ക് ആരംഭിക്കുകയും നാല് മണിക്കൂർ നീണ്ടുനിൽക്കുകയും ചെയ്യും. ജോലിയുടെ സ്വഭാവവും അവസ്ഥയും അനുസരിച്ച് സമയം കൂടുകയോ കുറയുകയോ ചെയ്യും.ഈ പ്രദേശങ്ങളിൽ വൈദ്യുതി മുടങ്ങുംhttps://www.alraimedia.com/raimedia/uploads/images/2025/01/24/1868232.pdf

Previous articleവാരാന്ത്യത്തിൽ കുവൈത്തിൽ കാലാവസ്ഥാമാറ്റം; മുന്നറിയിപ്പ്
Next articleഷാബ് മേഖലയിൽ വൻ സുരക്ഷാ ക്യാമ്പയിൻ; നിരവധി അറസ്റ്റ്

LEAVE A REPLY

Please enter your comment!
Please enter your name here