കടലിൽ കാണാതായ പൗരന് വേണ്ടിയുള്ള തിരച്ചിൽ തുടരുന്നു

0
14

കുവൈത്ത് സിറ്റി: കടലിൽ കാണാതായ പൗരന് വേണ്ടിയുള്ള തിരച്ചിൽ തുടരുകയാണെന്ന് ജനറൽ ഫയർഫോഴ്‌സിൻ്റെ പബ്ലിക് റിലേഷൻസ് ആൻഡ് മീഡിയ വിഭാഗം അറിയിച്ചു. റാസ് അൽ-അർഡിന് എതിർവശത്തുള്ള സമുദ്രമേഖലയിൽ ബോട്ട് കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. മറൈൻ ഫയർ ഡിപ്പാർട്ട്‌മെൻ്റുമായി അഫിലിയേറ്റ് ചെയ്‌തിരിക്കുന്ന ഫയർഫോഴ്‌സ് ആൻഡ് മറൈൻ റെസ്‌ക്യൂ സെൻ്ററുകളും ജനറൽ ഡയറക്‌ടറേറ്റ് ഓഫ് കോസ്റ്റ് ഗാർഡിൻ്റെ ബോട്ടുകളുമായി തിരച്ചിൽ ഇപ്പോഴും തുടരുകയാണെന്ന് അധികൃതർ വ്യക്തമാക്കി. മറൈൻ റെസ്‌ക്യൂ ബോട്ടുകൾ ഇന്നലെ ഉച്ചയോടെ അപകടമുണ്ടായ പ്രദേശത്ത് മറൈൻ സർവേ നടത്തുന്നുണ്ട്.

Previous articleഗാർഹിക തൊഴിലാളി റിക്രൂട്ട്‌മെൻ്റ് ഓഫീസുകളുടെ എണ്ണത്തിൽ വർധന
Next articleഇന്ത്യൻ സ്‌കൂളിൻ്റെ സിബിഎസ്ഇ വിഭാഗം അടച്ചുപൂട്ടാനുള്ള തീരുമാനം; വിദ്യാർത്ഥികളും രക്ഷിതാക്കളും ആശങ്കയിൽ

LEAVE A REPLY

Please enter your comment!
Please enter your name here