കുവൈത്തിലെ നിരവധി പ്രദേശങ്ങളിൽ ഇന്നുമുതൽ വൈദ്യുതി മുടങ്ങും

0
15

കുവൈത്ത് സിറ്റി: ആറ് ഗവർണറേറ്റുകളിലെയും ചില സെക്കൻഡറി ട്രാൻസ്ഫോർമറുകളിൽ ഇന്ന് അറ്റകുറ്റപ്പണികൾ ആരംഭിക്കുമെന്ന് വൈദ്യുതി, ജലം, പുനരുപയോഗ ഊർജ മന്ത്രാലയം അറിയിച്ചു. ഇത് അടുത്ത ഫെബ്രുവരി ഒന്ന് വരെ തുടരും. നിർദ്ദിഷ്ട പ്രദേശങ്ങളിൽ മെയിൻ്റനൻസ് ഷെഡ്യൂളുകൾ അനുസരിച്ച് വൈദ്യുതി മുടങ്ങും. അറ്റകുറ്റപ്പണികൾ രാവിലെ എട്ട് മണിക്ക് ആരംഭിക്കുകയും നാല് മണിക്കൂർ നീണ്ടുനിൽക്കുകയും ചെയ്യും. ജോലിയുടെ സ്വഭാവവും അവസ്ഥയും അനുസരിച്ച് സമയം കൂടുകയോ കുറയുകയോ ചെയ്യും.വൈദ്യതി മുടങ്ങുന്ന പ്രദേശങ്ങൾ 👇https://drive.google.com/file/d/1zEAHLYfPNmD9HwLkg7Rba65Jp7YuUpD1/view

Previous articleദഹനവ്യവസ്ഥയുടെയും കരൾ രോഗങ്ങളുടെയും ചികിത്സയിൽ കുവൈത്ത് മുന്നേറിയെന്ന് ആരോ​ഗ്യ മന്ത്രി
Next articleപുതിയ ട്രാഫിക് നിയമം അനുസരിച്ചുള്ള പിഴകൾ ഏപ്രിൽ 22 മുതൽ

LEAVE A REPLY

Please enter your comment!
Please enter your name here