“മർഹബ യാ ശഹ്റു റമദാൻ” കെ.കെ.എം.എ പ്രഭാഷണ വേദി ഒരുക്കുന്നു

0
14

കുവൈത്ത് : കുവൈത്ത് കേരള മുസ്ലിം അസോസിയേഷൻ ( കെ.കെ. എം.എ.) സമാഗതമാവുന്ന പുണ്ണ്യ റമദാന് സ്വാഗതം ചെയ്തു കൊണ്ട് നടത്തുന്ന ” മർഹബ യാ ശഹറുറമദാൻ ” പ്രഭാഷണം കുവൈത്ത് – ശർക്ക് ദാറു ആവാദി( ശർഖ് ആവാദി മസ്ജിദ് ന് മുൻവശം ) ഓഡിറ്റോറിയത്തിൽ വെച്ച് ഫെബ്രുവരി 14 ന് വെള്ളിയാഴ്ച വൈകുന്നേരം 6.30 ന് സംഘടിപ്പിക്കുന്നു പരിപാടിയിൽ പ്രമുഖ വാഗ്മി അഷ്‌റഫ്‌ ഏകരൂൽ സംസാരിക്കുമെന്ന് കെ. കെ. എം. എ. മത കാര്യ വിഭാഗം വാർത്ത കുറിപ്പിലൂടെ അറിയിച്ചു.

Previous articleകുവൈത്തിലെ തെരുവ് നായ്ക്കൾക്ക് അഭയകേന്ദ്രം; സ്ഥലം അനുവദിക്കുന്നതിൽ സുപ്രധാന ചര്‍ച്ച
Next articleകെകെഐസി അബ്ബാസിയ മദ്രസ്സ സർഗ്ഗവസന്തം സംഘടിപ്പിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here