വാട്ടർ ബലൂണുകളും വാട്ടർ പിസ്റ്റളുകളും ഉപയോഗിക്കുന്നതിന് നിരോധനം

0
14

കുവൈറ്റ് സിറ്റി : ദേശീയ ആഘോഷങ്ങളിൽ വാട്ടർ ബലൂണുകളോ വാട്ടർ ഗണ്ണുകളോ ഉപയോഗിക്കുന്നത് നിരോധിച്ചിട്ടുണ്ടെന്ന് ആഭ്യന്തര മന്ത്രാലയം സോഷ്യൽ നെറ്റ്‌വർക്കിംഗ് സൈറ്റായ “EMS” വഴി അറിയിച്ചു. ദേശിയ ദിനാഘോഷങ്ങളിൽ കുട്ടികളുടെ ഒരു പ്രദാന വിനോദമായിരുന്നു മറ്റുള്ളവരുടെ നേർക്ക് വാട്ടർ ഗണ്ണുപയോഗിചച്ച് സ്പ്രേ ചെയ്യുക എന്നതും , വാട്ടർ ബലൂണുകൾ എറിയുക എന്നതും. ശുദ്ധജലം പാഴാക്കുന്നത് ഒഴിവാക്കുന്നതോടൊപ്പം, വാട്ടർ ബലൂൺ എറിയുന്നതുവഴി നിരവധി പേരുടെ കണ്ണുകൾക്കാണ് കഴിഞ്ഞ വര്ഷം അപകടം ഉണ്ടായത്, ഈ പശ്ചാത്തലത്തിലാണ് പുതിയ തീരുമാനം.

Previous articleകുവൈത്ത് അടക്കം ഗൾഫ് രാജ്യങ്ങളിൽ വരുന്ന ആഴ്ച കൊടും തണുപ്പ്
Next articleപട്രോളിങ്ങിനിടയിൽ സുരക്ഷാ ഉദ്യോഗസ്ഥനെ ഇടിച്ചുതെറിപ്പിച്ചു, വാഹനത്തിൽ വിദേശമദ്യം, രക്ഷപ്പെടുന്നതിനിടയിൽ പ്രവാസിയെ പിടികൂടി അറസ്റ്റ്

LEAVE A REPLY

Please enter your comment!
Please enter your name here