റമദാൻ മാസത്തിലെ സ്കൂൾ പ്രവര്‍ത്തന സമയം പുനഃക്രമീകരിച്ചു

0
13

കുവൈത്ത് സിറ്റി: ഈ അധ്യയന വർഷത്തിലെ വിശുദ്ധ റമദാൻ മാസത്തിൽ എല്ലാ വിദ്യാഭ്യാസ തലങ്ങളിലെയും വിദ്യാർത്ഥികൾക്കുള്ള സ്കൂൾ സമയം വിദ്യാഭ്യാസ മന്ത്രാലയം പ്രഖ്യാപിച്ചു. വിദ്യാഭ്യാസ മന്ത്രാലയത്തിന്‍റെ ആക്ടിംഗ് കമ്മീഷണറും അണ്ടർ സെക്രട്ടറിയുമായ മൻസൂർ അൽ ദാഫിരി, കിന്‍റർ ഗാർട്ടനുകൾ, പൊതുവിദ്യാഭ്യാസ സ്‌കൂളുകൾ, സ്വകാര്യ വിദ്യാഭ്യാസം (അറബിക് സ്‌കൂളുകൾ), മതവിദ്യാഭ്യാസം എന്നിവിടങ്ങളിൽ റമദാൻ മാസത്തിലെ സ്‌കൂൾ സമയം ഇനിപ്പറയുന്ന രീതിയിലാണ്.- കിന്‍റർഗാർട്ടൻ: രാവിലെ 9:40 മുതൽ ഉച്ചയ്ക്ക് 1:10 വരെ.- എലിമെൻ്ററി: രാവിലെ 9:40 മുതൽ ഉച്ചയ്ക്ക് 1:45 വരെ.- ഇൻ്റർമീഡിയറ്റ് ഘട്ടം: രാവിലെ 9:20 മുതൽ ഉച്ചയ്ക്ക് 2:00 വരെ.- സെക്കൻഡറി ഘട്ടം: രാവിലെ 9:30 മുതൽ 2:10 വരെ

Previous articleദേശീയ അവധി ദിവസങ്ങളിൽ 225,500 പേർ കുവൈത്ത് വിമാനത്താവളത്തിലൂടെ യാത്ര ചെയ്യുമെന്ന് പ്രതീക്ഷ
Next articleസ്മാർട്ട് വാണിജ്യ ലൈസൻസുമായി വാണിജ്യ മന്ത്രാലയം

LEAVE A REPLY

Please enter your comment!
Please enter your name here