ട്രാഫിക് നിയമലംഘനങ്ങൾക്കുള്ള പിഴയിൽ 30 ശതമാനം ഇളവ്: മുന്നറിയിപ്പുമായി ആഭ്യന്തര മന്ത്രാലയം.

0
12

കുവൈത്ത് സിറ്റി: ദേശീയദിനാഘോഷങ്ങൾ പ്രമാണിച്ച് ട്രാഫിക് നിയമലംഘനങ്ങൾക്ക് 30 ശതമാനം ഇളവ് നൽകുമെന്ന് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന അഭ്യൂഹങ്ങൾ തെറ്റാണെന്ന് ആഭ്യന്തര മന്ത്രാലയം. വിവരങ്ങൾ പരിശോധിക്കേണ്ടതിൻ്റെ പ്രാധാന്യം മന്ത്രാലയം ഊന്നിപ്പറയുകയും അടിസ്ഥാനരഹിതമായ കിംവദന്തികൾ വിശ്വസിക്കരുതെന്ന് പൊതുജനങ്ങളോട് അഭ്യർത്ഥിക്കുകയും ചെയ്തു. വാർത്തകൾ പങ്കിടുന്നതിനോ പ്രചരിപ്പിക്കുന്നതിനോ മുമ്പ് എല്ലാവരോടും ഔദ്യോഗിക ഉറവിടങ്ങളെ ആശ്രയിക്കാൻ അത് ആഹ്വാനം ചെയ്തു.

Previous articleദേശീയ ദിനാഘോഷത്തിന്റെ ഭാ​ഗമായി 781 തടവുകാർക്ക് മാപ്പ് നൽകി
Next articleഅറ്റകുറ്റപ്പണികൾക്കായി ഫഹാഹീൽ എക്‌സ്‌പ്രസ് വേ ലൈൻ ഫെബ്രുവരി 26 മുതൽ അടയ്ക്കും

LEAVE A REPLY

Please enter your comment!
Please enter your name here