റമദാൻ മാസത്തിൽ ഹൈവേകളിൽ ട്രക്കുകൾ ഓടിക്കുന്നതിന് നിയന്ത്രണം

0
16

കുവൈറ്റ് സിറ്റി : റമദാൻ മാസത്തിൽ ഹൈവേകളിൽ ട്രക്കുകൾ ഓടിക്കുന്നതിനുള്ള പുതുക്കിയ സമയം ഗതാഗത വകുപ്പ് പ്രഖ്യാപിച്ചു. പുതിയ പദ്ധതി പ്രകാരം, റമദാൻ മാസത്തിൽ രാവിലെ 8:30 മുതൽ 10:30 വരെയും ഉച്ചയ്ക്ക് 12:30 മുതൽ 3:00 വരെയും ട്രക്കുകൾ പ്രധാന റോഡുകൾ ഉപയോഗിക്കുന്നതിൽ നിന്ന് വിലക്കിയിരിക്കുന്നു.

Previous articleചൊവ്വാഴ്ച മുതൽ മുതൽ വ്യാഴാഴ്ച വരെ കാലാവസ്ഥാ മുന്നറിയിപ്പ്
Next articleസഹേൽ ആപ്പ് വികസിപ്പിക്കുന്നതിനുള്ള ശ്രമങ്ങൾ പൂർത്തിയാക്കാൻ നടപടി; പേപ്പർ ഇടപാടുകൾ അവസാനിപ്പിക്കുക ലക്‌ഷ്യം

LEAVE A REPLY

Please enter your comment!
Please enter your name here