കുവൈത്തിൽ അസ്ഥിര കാലാവസ്ഥാമുന്നറിയിപ്പ്; വെള്ളിയാഴ്ചവരെ വരെ തുടരും

0
17

കുവൈത്ത് സിറ്റി: ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് മുതൽ ശനിയാഴ്ച രാവിലെ വരെ കുവൈറ്റിലെ വിവിധ പ്രദേശങ്ങളിൽ ഇടയ്ക്കിടെ ഇടിമിന്നലോടു കൂടിയ മഴ പെയ്യുമെന്ന് കാലാവസ്ഥ വിദ​ഗ്ധൻ അൽ ഖറാവി പറഞ്ഞു. മഴയ്‌ക്കൊപ്പം ശക്തമായ തെക്കുകിഴക്കൻ കാറ്റും മണിക്കൂറിൽ 50 കിലോമീറ്ററിൽ കൂടുതൽ വേഗതയിൽ ഉണ്ടാകുമെന്നും , ഈ കാറ്റ് പൊടിപടലത്തിനും ദൃശ്യപരത കുറക്കുന്നതിനും കാരണമാകും, കടൽ തിരമാലകൾ 6 അടിക്ക് മുകളിൽ ഉയരാനും കാരണമാകും. ശനിയാഴ്ച ഉച്ചകഴിഞ്ഞ് മുതൽ കാലാവസ്ഥാ സ്ഥിതി ക്രമേണ മെച്ചപ്പെടുമെന്ന് പ്രവചിക്കപ്പെടുന്നു.

Previous articleഡോക്ടറുടെ വാഹനം കത്തികാട്ടി ഭീഷണിപ്പെടുത്തി കവർന്നു; പ്രതിക്കായി അന്വേഷണം
Next articleട്രാഫിക് പരിശോധന; 227 വാഹനങ്ങൾ പിടിച്ചെടുത്തു, ഒരാഴ്ചയിൽ 1,169 ട്രാഫിക് അപകടങ്ങൾ

LEAVE A REPLY

Please enter your comment!
Please enter your name here