60 വയസ്സുള്ള പ്രവാസികളുടെ റെസിഡൻസി; മുൻ നിയന്ത്രണങ്ങൾ ഔദ്യോഗികമായി റദ്ദാക്കി

0
12

കുവൈറ്റ് സിറ്റി : അറുപതും അതിനുമുകളിലും പ്രായമുള്ള പ്രവാസി തൊഴിലാളികളെ റെസിഡൻസി പുതുക്കാൻ അനുവദിക്കുന്നതുമായി ബന്ധപ്പെട്ട മുൻ തീരുമാനം റദ്ദാക്കുന്നതിന് പബ്ലിക് അതോറിറ്റി ഫോർ മാൻപവർ അംഗീകാരം നൽകി.

ഹൈസ്‌കൂൾ ഡിപ്ലോമയോ അതിൽ കുറവോ തത്തുല്യമോ ഉള്ളവർ, വർഷം തോറും അവരുടെ വർക്ക് പെർമിറ്റുകൾ പുതുക്കുന്നതിന്, അവർ നിശ്ചിത ഉയർന്ന ഫീസ് അടച്ച് പുതുക്കുന്ന തീരുമാനം ആക്ടിംഗ് പ്രധാനമന്ത്രി, പ്രതിരോധ മന്ത്രി, ആഭ്യന്തര മന്ത്രി ഷെയ്ഖ് ഫഹദ് അൽ-യൂസഫ് എന്നിവർക്ക് സമർപ്പിച്ച് റദ്ദാക്കലിന് അംഗീകാരം നൽകിയാതായി പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്തു.

Previous articleജിസിസി ഉച്ചകോടി; കുവൈറ്റ് ഇൻ്റർനാഷണൽ എയർപോർട്ടിലേക്ക് പോകുന്നവർ ഈ റൂട്ട് ഉപയോഗിക്കുക
Next articleഫെയ്ഞ്ചൽ ചുഴലിക്കാറ്റ്; ചെന്നൈയിൽ നാല് മരണം, മഴയുടെ ശക്തി കുറഞ്ഞു

LEAVE A REPLY

Please enter your comment!
Please enter your name here