നിർമ്മാണത്തിലിരിക്കുന്ന കെട്ടിടത്തിൽ നിന്ന് വീണ് തൊഴിലാളിക്ക് ദാരുണാന്ത്യം

0
7

കുവൈത്ത് സിറ്റി: ഹെസ്സ അൽ മുബാറക് ഏരിയയിൽ നിർമ്മാണത്തിലിരിക്കുന്ന കെട്ടിടത്തിൽ നിന്ന് വീണ് തൊഴിലാളിക്ക് ദാരുണാന്ത്യം. അൽ ഹിലാലിയിലെയും സെർച്ച് ആൻഡ് റെസ്‌ക്യൂ സെൻ്ററുകളിലെയും അഗ്നിശമന സേനാംഗങ്ങൾ രക്ഷാപ്രവർത്തനം നടത്തി. മൃതദേഹം ബന്ധപ്പെട്ട അതോറിറ്റിയിലേക്ക് റഫർ ചെയ്തു.

Previous articleകോസ്റ്റ്​ഗാർഡിന്റെ ലൈവ് അമ്യൂണേഷൻ ട്രെയിനിം​ഗ് നാളെയും മറ്റന്നാളും
Next article“യാ ഹലാ” വരുന്നു … കുവൈത്തിൻ്റെ ചരിത്രത്തിലെ ഏറ്റവും വലിയ ഷോപ്പിംഗ് ഫെസ്റ്റിവൽ

LEAVE A REPLY

Please enter your comment!
Please enter your name here