മടക്കവാഹനത്തിനു തകരാർ; സുനിത വില്യംസ് ബഹിരാകാശത്ത് കുടുങ്ങിയിട്ട് 6 മാസം

0
8

ന്യൂയോർക്ക്: മടക്കവാഹനത്തിനു തകരാർ പറ്റിയതിനാൽ സുനിത വില്യംസ് (59) ബഹിരാകാശനിലയത്തിൽ കുടുങ്ങിയിട്ട് ഇന്നലെ 6 മാസം പിന്നിട്ടു. സഹയാത്രികനായ ബച്ച് വിൽമോറും (61) സുനിതയുടെ അതേ വിധിയാണു നേരിടുന്നത്. 2 മാസം കൂടി കാത്തിരിക്കേണ്ടി വരും ഇവരുടെ മടക്കയാത്രയ്ക്ക്. സുനിത  കഴിഞ്ഞ ദിവസം സ്കൂൾ വിദ്യാർഥികളുമായി സംവദിച്ചിരുന്നു. ഇപ്പോൾ തനിക്കു ഭാരക്കുറവില്ലെന്നു സുനിത അറിയിച്ചു.

Previous article4 മില്യൺ കുവൈത്തി ദിനാർ തട്ടിപ്പ് നടത്താൻ ശ്രമിച്ച കേസ്; കോടതി വിധി
Next articleപാകിസ്ഥാനെ അട്ടിമറിച്ച് ബംഗ്ലാ കടുവകള്‍: അണ്ടര്‍ 19 ഏഷ്യാകപ്പില്‍ ഇന്ത്യ-ബംഗ്ലാദേശ് ഫൈനല്‍

LEAVE A REPLY

Please enter your comment!
Please enter your name here