കുവൈത്ത് സിറ്റി: ആറാം റിങ് റോഡിൽ ഉണ്ടായ വാഹനാപകടത്തിൽ രണ്ട് പേർക്ക് ദാരുണാന്ത്യം. വ്യാഴാഴ്ച വൈകീട്ട് ഇവർ സഞ്ചരിച്ചിരുന്ന ബസ് മണൽത്തിട്ടയിലിടിച്ചാണ് അപകടം ഉണ്ടായത്. അപകടത്തിൽ രണ്ടുപേരുടെ മരണത്തിനിടയാക്കിയതായും സ്ഥലം ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറിയതായും അഗ്നിശമനസേന അറിയിച്ചു