തിരുവനന്തപുരം സ്വദേശി ഹ്ര്യദയാഘാതംമൂലം കുവൈത്തിൽ മരണപ്പെട്ടു

0
11

കുവൈത്ത് സിറ്റി: തിരുവനന്തപുരം സ്വദേശി ഹ്ര്യദയാഘാതംമൂലം കുവൈത്തിൽ മരണപ്പെട്ടു. തിരുവനന്തപുരം വെൺകുളം തകിടിയിൽ മുഹമ്മദ് ബഷീർ ഷമീം (46) ആണ് മരണപ്പെട്ടത്. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള നടപടിക്രമങ്ങൾ പുരോഗമിക്കുന്നു.

Previous articleT-Grill മൂന്നാമത്തെ ബ്രാഞ്ച് സാൽമിയയിൽ പ്രവർത്തനം ആരംഭിക്കുന്നു
Next articleകെ.ഡി എൻ.എ പിക്‌നിക് ഉത്സവ പ്രതീതിയായി

LEAVE A REPLY

Please enter your comment!
Please enter your name here