കണ്ണൂർ സ്വദേശിനി കുവൈത്തിൽ മരണപ്പെട്ടു

0
5

കുവൈറ്റ് സിറ്റി : കണ്ണൂർ വെറ്റില പള്ളി സ്വദേശിനി സുമയ്യ (36 വയസ്സ്) കുവൈത്തിൽ മരണപ്പെട്ടു, അദാൻ ഹോസ്പിറ്റലിൽ ചികിത്സയിൽ ഇരിക്കെയാണ് മരണം. കാസർകോഡ് ചൂരി സ്വദേശി മൻസൂറിന്റെ ഭാര്യയാണ്. മക്കൾ: കുവൈത്ത് ഇന്ത്യ ഇന്റർനാഷണൽ സ്കൂളിൽ പഠിക്കുന്ന അല (7th Class) മുഹമ്മദ് (4th Class) അബ്ദുല്ല (2nd Class) അവ്വ (3 വയസ്സ്). മയ്യത്ത് ഇന്ന് കുവൈത്തിൽ മറവ് ചെയ്യും.

Previous article7000 കി മീ അകലെ സർജൻ; കുവൈത്തിൽ അതിസങ്കീർണമായ ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കി
Next articleവലിയ ശമ്പളവും ടിക്കറ്റും വിസയും; വാഗ്ദാനങ്ങൾ നൽകി മനുഷ്യക്കടത്ത്, മലയാളികളേ ജാഗ്രതൈ, നിർദ്ദേശവുമായി നോർക്ക

LEAVE A REPLY

Please enter your comment!
Please enter your name here