സെക്കൻഡറി ട്രാൻസ്ഫോർമർ സ്റ്റേഷനുകളിൽ അറ്റകുറ്റപ്പണികൾ; കുവൈത്തിലെ ഈ പ്രദേശങ്ങളിൽ വൈദ്യുതി മുടങ്ങും

0
16

കുവൈത്ത് സിറ്റി: ആറ് ഗവർണറേറ്റുകളിലെയും ചില സെക്കൻഡറി ട്രാൻസ്ഫോർമർ സ്റ്റേഷനുകളിൽ ശനിയാഴ്ച അറ്റകുറ്റപ്പണികൾ ആരംഭിക്കുമെന്ന് വൈദ്യുതി, ജലം, പുനരുപയോഗ ഊർജ മന്ത്രാലയം അറിയിച്ചു. ഇത് ജനുവരി 11 വരെ തുടരും. മെയിൻ്റനൻസ് ഷെഡ്യൂളിൽ വ്യക്തമാക്കിയ പ്രദേശങ്ങളിൽ തീയതികൾ അനുസരിച്ച് ഷെഡ്യൂൾ ചെയ്ത വൈദ്യുതി മുടക്കത്തിന് ഉണ്ടാകും. അറ്റകുറ്റപ്പണികൾ രാവിലെ എട്ടിന് ആരംഭിക്കുകയും ജോലിയുടെ സ്വഭാവവും അവസ്ഥയും അനുസരിച്ച് നാല് മണിക്കൂർ തുടരുകയും ചെയ്യും. ഈ പ്രദേശങ്ങളിൽ വൈദ്യുതി മുടങ്ങും👇https://drive.google.com/file/d/19g1EDkWfjOqsAeTSmbjsQSgaqc8fWLae/view

Previous articleവാണ്ടഡ് ലിസ്റ്റിലുള്ള പ്രതി സുരക്ഷ അധികൃതരുമായുള്ള വെടിവയ്പ്പിൽ കൊല്ലപ്പെട്ടു
Next articleഇന്നുമുതൽ കുവൈത്തിൽ കടുത്ത തണുപ്പ് അനുഭവപ്പെടുമെന്ന് മുന്നറിയിപ്പ്, താപനില 2°C എത്തും

LEAVE A REPLY

Please enter your comment!
Please enter your name here