അംഘരയിൽ അറ്റകുറ്റപ്പണിക്കിടെ വാട്ടർ ടാങ്ക് പൊട്ടിത്തെറിച്ച് അപകടം

0
29

കുവൈത്ത് സിറ്റി: അംഘരയിൽ അറ്റകുറ്റപ്പണിക്കിടെ വാട്ടർ ടാങ്ക് പൊട്ടിത്തെറിച്ച് ഒരു തൊഴിലാളിക്ക് പൊള്ളലേറ്റു. ഞായറാഴ്ച ഉച്ചയോടെയായിരുന്നു അപകടം. അംഘര സ്‌ക്രാപ്പ് ഏരിയയിൽ അറ്റകുറ്റപ്പണികൾക്കിടെ വെൽഡിംഗ് ഉപകരണങ്ങൾ ഉപയോഗിക്കുന്നതിനിടെ വാട്ടർ ടാങ്ക് പൊട്ടിത്തെറിക്കുകയായിരുന്നു. ലിബറേഷൻ സെൻ്ററിലെ അഗ്നിശമന സേനാംഗങ്ങൾ ഉടൻ രക്ഷാപ്രവർത്തനം തുടങ്ങി. വലിയ അപകടമാണ് ഒഴിവായത്.

Previous articleകൊലപാതക കേസില്‍ കുവൈത്ത് രാജകുടുംബാംഗത്തിന് വധശിക്ഷ.
Next articleചരിത്രത്തിലാദ്യം, 2024 ഡിസംബറിൽ സിയാലിന്‍റെ സ്വപ്ന കുതിപ്പ്; യാത്രക്കാരുടെ എണ്ണം ഒരു മാസം 10 ലക്ഷം കടന്നു

LEAVE A REPLY

Please enter your comment!
Please enter your name here