പൗരത്വം പിൻവലിക്കൽ; അവിവാഹിതരായ കുവൈത്തി സ്ത്രീകളുടെ എണ്ണം കുറയ്ക്കുമെന്ന് വിദഗ്ധര്‍

0
22

കുവൈത്ത് സിറ്റി: ആർട്ടിക്കിൾ എട്ട് പ്രകാരമുള്ള പൗരത്വം പിൻവലിക്കാനുള്ള തീരുമാനം കുവൈത്ത് സ്ത്രീകൾക്കിടയിലെ അവിവാഹിതരുടെ എണ്ണം കുറയ്ക്കുമെന്ന് വിദഗ്ധര്‍. പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷൻ (പിഎസിഐ) യുടെ ഔദ്യോഗിക കണക്കുകൾ പ്രകാരം 2024 പകുതിയോടെ 30 വയസും അതിനുമുകളിലും പ്രായമുള്ള അവിവാഹിതരായ കുവൈത്തി സ്ത്രീകളുടെ എണ്ണം 39,765 ആയി. വിവാഹിതരായ കുവൈത്തി വനിതകളുടെ എണ്ണം 269,611 ആണ്.

Previous articleപൈതൃക വിപണികൾ ജഹ്‌റയിലും അഹമ്മദിയിലും; പ്രഖ്യാപനവുമായി ആഭ്യന്തര മന്ത്രി
Next articleവിവിധ മാർക്കറ്റുകളിൽ പരിശോധന; നിരവധി നിയമലംഘനങ്ങൾ കണ്ടെത്തി കുവൈറ്റ് വാണിജ്യ മന്ത്രാലയം

LEAVE A REPLY

Please enter your comment!
Please enter your name here