സിവിൽ ഐഡി അറിയിപ്പുകൾ ഇനി സഹേൽ വഴി

0
21

കുവൈത്ത് സിറ്റി: സഹേൽ ആപ്പിലൂടെ പുതിയ അറിയിപ്പുകൾ അവതരിപ്പിക്കുമെന്ന് പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷൻ ആക്ടിംഗ് ഡയറക്ടർ ജനറൽ ജാബർ അൽ കന്ദരി അറിയിച്ചു. ഈ അറിയിപ്പുകൾ കുട്ടികൾക്കും സ്പോൺസർ ചെയ്യുന്ന വ്യക്തികൾക്കുമുള്ള സിവിൽ കാർഡുകളുടെ ലഭ്യതയെ കുറിച്ചും കാർഡ് ശേഖരിക്കാൻ കഴിയുന്ന മെഷീൻ നമ്പറിനെ കുറിച്ചുമുള്ള വിവരങ്ങൾ ഉപയോക്താക്കൾക്ക് വിവരം നൽകും.

Previous articleവ്യജ ഫിംഗർപ്രിൻ്റ് ഉപയോഗിച്ച് ഹാജർ; നാല് സർക്കാർ ജീവനക്കാർ അറസ്റ്റിൽ
Next articleബിറ്റ്കോയിൻ തട്ടിപ്പ്; കുവൈത്തിലെ വ്യാപാരികൾക്ക് 40 മില്യൺ ദിനാർ നഷ്ടം

LEAVE A REPLY

Please enter your comment!
Please enter your name here