ഫോക്ക് റിപ്പബ്ലിക് ദിനാഘോഷം സംഘടിപ്പിച്ചു

0
36

.ഫ്രണ്ട്സ് ഓഫ് കണ്ണൂർ കുവൈത്ത് എക്സ്പാറ്റസ് അസോസിയേഷൻ (ഫോക്ക്‌ ) ബാലവേദിയുടെ നേതൃത്വത്തിൽ ഇന്ത്യയുടെ എഴുപത്തിയാറാമത് റിപ്പബ്ലിക് ദിനാഘോഷം വൈവിധ്യമാർന്ന കാലപരിപാടികളോടെ സംഘടിപ്പിച്ചു. ഫോക്ക്‌ പ്രസിഡൻറ് ലിജീഷ് പിയുടെ അധ്യക്ഷതയിൽ നടന്ന ഔദ്യോഗിക ചടങ്ങ് കുവൈറ്റിലെ പ്രശസ്ത സാമൂഹിക പ്രവർത്തകൻ ശ്രീ ജ്യോതിദാസ് ഉത്ഘാടനം ചെയ്തു. ബാലവേദി കൺവീനർ അവന്തിക മഹേഷ്‌ സ്വാഗതവും സെക്രട്ടറി ജോയൽ രാജേഷ് നന്ദിയും പറഞ്ഞ ചടങ്ങിൽ ഫോക്കിന്റെ വിവിധ ഭാരവാഹികൾ സംസാരിച്ചു. ഫോക്ക്‌ ബാലവേദി കുട്ടികൾ അവതരിപ്പിച്ച കലാപരിപാടികൾക്കൊപ്പം പ്രശസ്ത മജിഷ്യൻ പ്രസുൺ ജ്വലിന്റെ മാജിക്‌ ഷോയും അരങ്ങേറി.

Previous articleറെഡ് സി​ഗ്നൽ ലംഘിച്ചാൽ ഡ്രൈവർമാർക്ക് തടവും പിഴയും; കടുപ്പിച്ച് കുവൈറ്റ് ട്രാഫിക് വിഭാ​ഗം
Next articleസാരഥി കുവൈറ്റ് ഗണിത ശാസ്ത്ര മേള ‘ഫ്യൂച്ചറോളജിയ 2025’ സംഘടിപ്പിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here