സെക്കൻഡറി ട്രാൻസ്ഫോർമർ സ്റ്റേഷനുകളിൽ ഇന്ന് അറ്റകുറ്റപ്പണി; കുവൈത്തിലെ ഈ പ്രദേശങ്ങളിൽ വൈദ്യുതി മുടങ്ങും

0
37

കുവൈത്ത് സിറ്റി: ആറ് ഗവർണറേറ്റുകളിലെയും ചില സെക്കൻഡറി ട്രാൻസ്ഫോർമറുകളിൽ ഇന്ന് അറ്റകുറ്റപ്പണികൾ ആരംഭിക്കുമെന്ന് വൈദ്യുതി, ജലം, പുനരുപയോഗ ഊർജ മന്ത്രാലയം അറിയിച്ചു. ഇത് അടുത്ത ഫെബ്രുവരി 15 വരെ തുടരും. നിർദ്ദിഷ്ട പ്രദേശങ്ങളിൽ മെയിൻ്റനൻസ് ഷെഡ്യൂളുകൾ അനുസരിച്ച് വൈദ്യുതി മുടങ്ങും. അറ്റകുറ്റപ്പണികൾ രാവിലെ എട്ട് മണിക്ക് ആരംഭിക്കുകയും നാല് മണിക്കൂർ നീണ്ടുനിൽക്കുകയും ചെയ്യും. ജോലിയുടെ സ്വഭാവവും അവസ്ഥയും അനുസരിച്ച് സമയം കൂടുകയോ കുറയുകയോ ചെയ്യും.വൈദ്യുതി മുടങ്ങുന്ന പ്രദേശങ്ങൾ 👇https://drive.google.com/file/d/1GiuOxCyAMNvWuSY6YdLU9KM10ze9m1ah/view

Previous articleകുവൈത്തിൽ അസ്ഥിരകാലാവസ്ഥ; മുന്നറിയിപ്പ്
Next articleഡിസ്‌കൗണ്ട് ഓഫറിൽ വാങ്ങിച്ച സാധനങ്ങൾ തിരികെ നൽകാനോ എക്സ്ചേഞ്ച് ചെയ്യാനോ സാധിക്കുമോ ? വ്യക്തതവരുത്തി വാണിജ്യ വ്യവസായ മന്ത്രാലയം.

LEAVE A REPLY

Please enter your comment!
Please enter your name here