കുവൈത്ത് അടക്കം ഗൾഫ് രാജ്യങ്ങളിൽ വരുന്ന ആഴ്ച കൊടും തണുപ്പ്

0
36

കുവൈത്ത്സിറ്റി: ഗൾഫ് രാജ്യങ്ങളായ കുവൈത്ത്, സൗദി അറേബ്യ, ബഹ്‌റൈൻ, ഖത്തർ, എമിറേറ്റ്‌സ്, ഒമാൻ, ഇറാഖ്, ജോർദാൻ, സിറിയ, ലെബനൻ എന്നിവയുടെ ചില ഭാഗങ്ങൾ വരുന്ന ആഴ്‌ച കൊടും തണുപ്പിൻ്റെ പിടിയിലാകുമെന്ന് മുന്നറിയിപ്പ്. ചില രാജ്യങ്ങളിൽ പർവതങ്ങളിൽ മഞ്ഞ് വീഴ്ചയും ഉണ്ടാകും. ഞായറാഴ്ച ഉച്ചയ്ക്ക് ശേഷം താപനില ഗണ്യമായി കുറയുമെന്നും കാലാവസ്ഥ വിദഗ്ധൻ ഇസ്സ റമദാൻ അറിയിച്ചു.

Previous articleസെക്കൻഡറി ട്രാൻസ്ഫോർമർ സ്റ്റേഷനുകളിൽ അറ്റകുറ്റപ്പണി; കുവൈത്തിലെ ഈ പ്രദേശങ്ങളിൽ വൈദ്യുതി മുടങ്ങും
Next articleവാട്ടർ ബലൂണുകളും വാട്ടർ പിസ്റ്റളുകളും ഉപയോഗിക്കുന്നതിന് നിരോധനം

LEAVE A REPLY

Please enter your comment!
Please enter your name here